വൈക്കം :കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയൻ നേതൃത്വ ക്യാമ്പ് കുമളി വുഡ്ലാണ്ട്സ് കൺവെൻഷൻ സെന്ററിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉൽഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതം ആശംസിച്ചു. ബിജു മാധവൻ, ഗോപിവൈദ്യർ, ബിനു,ലാലി രാമകൃഷ്ണൻ, അമ്പിളി ബിജു,യൂ എസ്.പ്രസന്നൻ, അഭിലാഷ് രാമൻകുട്ടി, ഗൗതംസുരേഷ്ബാബു,സജി,ധന്യ പുരുഷോത്തമൻ,രാജി ദേവരാജൻ, അച്ചു ഗോപി തുടങ്ങിയവർ ദ്വിദിന ക്യാമ്പിന് നേതൃത്വം നൽകി.
Advertisements