വയലാ വൃന്ദാവനം ഡോ.എം.ജി.സുകുമാരൻ

വയലാ വൃന്ദാവനം ഡോ.എം.ജി.സുകുമാരൻ(84) നിര്യാതനായി. ഭാര്യ: വി.ജി.ശാന്തമ്മ. മക്കൾ: എസ്.ജയശ്രീ(സ്‌റ്റോർ സൂപ്രണ്ട്, ഗവ.ജനറൽആശുപത്രി, കാഞ്ഞിരപ്പള്ളി), എസ്.മായ(സെക്ഷൻ ഓഫീസർ, എം.ജി.യൂണിവേഴ്‌സിറ്റി). മരുമക്കൾ: എസ്.മോഹനൻ(റിട്ട.ഹെഡ് സർവേയർ, കേരള വാട്ടർ അതോറിറ്റി), സുനിൽ ഗോപിനാഥ്(അധ്യാപകൻ, നാഗരാജാ സ്‌കൂൾ, വെട്ടിക്കോട്, കറ്റാനം). സംസ്‌കാരം നാളെ മെയ് 30 വെള്ളിയാഴ്ച 10-ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles