മൂലവട്ടം തുണ്ടിയിൽകാരോട്ട് ടി. ഇ. കരുണാകരൻ

മൂലവട്ടം തുണ്ടിയിൽകാരോട്ട് കരുണാകരൻ (84) നിര്യാതനായി. റിട്ട.ട്രാവൻകൂർ സിമെന്റ് ജീവനക്കാരൻ, ഇന്റർനാഷണൽ കോൺഗ്രസ്‌
വാർഡ് സെക്രട്ടറി.
(30 വാർഡ് മൂലവട്ടം)
ഭാര്യ: ജാനകി
മക്കൾ : പരേതനായ രാജേഷ് , ഷർമിള.
മരുമക്കൾ : ലീത വിജയകുമാർ
സംസ്ക്കാരം നാളെ ജൂൺ അഞ്ച് വ്യാഴാഴ്ച രാവിലെ 11.മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles