ഏറ്റുമാനൂർ പുന്നത്തുറ തൊട്ടിൽപ്പാലം ആലപ്പാട്ട് സ്വപ്ന

പുന്നത്തുറ തൊട്ടിൽപ്പാലം ആലപ്പാട്ട് സ്വപ്‌ന (സ്റ്റാഫ് നഴ്‌സ് കെയർ ഹോസ്പിറ്റൽ, ഹൈദരാബാദ് -44 നിര്യാതയായി. ഭർത്താവ് : സാജൻ ജോസ്. പരേത പുന്നത്തുറ നെടുംത്തുണ്ടതിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം നാളെ ജൂൺ അഞ്ച് വ്യാഴാഴ്ച രാവിലെ 10.30 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. മകൻ : അന്റോണിയോ.

Advertisements

Hot Topics

Related Articles