ആലപ്പുഴ: കേരള പ്രദേശ് സ്‌പെറ്റിക് ടാങ്ക് ക്ലീനേഴ്‌സ് മസ്ദൂർ സംഘ് ആലപ്പുഴ ജില്ലാ സമ്മേളനം ജൂൺ 10 ചൊവ്വാഴ്ച നടക്കും. ബി.എം.എസ് സംസ്ഥാന സമിതി അംഗം ബിനീഷ് ബോസ് യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജൂൺ 10 ന് രാവിലെ 10.30 ന് ബി.എം.എസ് ജില്ലാ സഭാഗൃഹത്തിലാണ് പരിപാടി നടക്കുന്നത്.
Advertisements


