മുണ്ടക്കയം പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ് )

മുണ്ടക്കയം പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ് – 70 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂൺ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ.
പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ )
മാതാവ്: പരേതയായ മറിയക്കുട്ടി ചാക്കോ
ഭാര്യ: മേരി ജോർജ് ,
മകൻ: ജോജോ ജോർജ് ,
മരുമകൾ: സിന്ധു ജോജോ ,
കൊച്ചുമക്കൾ: ഡോണാ ,ഡെന്നാ ,ഡെന്നീസ്
കേരള ടുഡേ ഓൺലൈൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ വിപിൻ രാജു ശൂരനാടൻ പരേതൻ്റ സഹോദരപുത്രനാണ്

Advertisements

Hot Topics

Related Articles