സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് വർദ്ധിച്ചത് 15 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 15 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4745
പവന് – 37960

Advertisements

Hot Topics

Related Articles