പൂവൻതുരുത്ത് വലിയപറമ്പിൽ ഷൈൻ വി.കോര (55) നിര്യാതനായി. സംസ്‌കാരം ജൂലൈ 19 ശനിയാഴ്ച രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് പള്ളം സെന്റ് ജോൺ ദി ബാപ്പിസ്റ്റ് സി.എസ്.ഐ പള്ളിയിൽ. ഭൗതികദേഹം ഇന്ന് ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും.
Advertisements