രാമപുരത്ത് ജുവലറിയ്ക്കുള്ളിൽ ജുവലറി ഉടമയ്ക്ക് പൊള്ളലേറ്റു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ: രാമപുരത്ത് ജുവലറിയ്ക്കുള്ളിൽ ജുവലറി ഉടമയ്ക്ക് പൊള്ളലേറ്റു. കടയ്ക്കുള്ളിൽ വച്ച് പൊള്ളലേറ്റ ജുവലറി ഉടമ അശോകനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles