അമ്മഞ്ചേരി നമ്പൂതിരി മുകളേൽ കെ ജി അപ്പുകുട്ടൻ, (89) നിര്യാതനായി. ഭാര്യ -പരേതയായ കെ കെ രമണി മങ്ങാട്ട്. മക്കൾ: -റെജിമോൻ എ എൻ, പരേതനായ സതീഷ്കുമാർ എ എൻ, മരുമകൾ : ഷീജ റെജിമോൻ, ചെറുമക്കൾ -രാഹുൽ റെജിമോൻ, സംഗീത റെജിമോൻ. സംസ്കാരം ഇന്ന് ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഏറ്റുമാനൂർ മുനിസിപ്പൽ ശ്മശാനത്തിൽ.
Advertisements