കാരിത്താസ് 101 കവല ആക്കത്തേക്കെത്തിൽ വീട്ടിൽ ഏലിയാമ്മ തോമസ് (ബേബി -067) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 10 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരിത്താസ് സെന്റ് തോമസ് ക്നാനായ പള്ളിയിൽ. പരേത മറ്റക്കര മാമ്പുഴക്കൽ കുടുംബാംഗമാണ്. ഭർത്താവ് : തോമസ് ( റിട്ട. മെക്കാനിക്ക് , കെ എസ് ആർ ടി സി ഡിപ്പോ , കോട്ടയം) മക്കൾ. അബിൽ, ആതിര. മരുമക്കൾ നീറിക്കാഡ് പടിക്കപറമ്പിൽ സോണിയ, ഷൊർണ്ണൂർ പണ്ടാരത്തുടിയിൽ അനൂജ്. കൊച്ചുമക്കൾ : ഇവ , എൽന , അലീഷ.
Advertisements