വൈക്കം ചെമ്മനത്തുകര പുറത്തുവേലിൽ ജോൺ ജോസഫ് (ബേബി)

വൈക്കം ചെമ്മനത്തുകര പുറത്തുവേലിൽ ജോൺ ജോസഫ് (ബേബി- 69) നിര്യാതനായി.സംസ്കാരം നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിൽ.ഭാര്യ:അന്നമ്മ ജോൺ.
മക്കൾ:ജോമോൾ, ജോമോൻ,ജോജി. മരുമകൻ: ടി.ടി. സേവ്യർ (കൊതവറ)

Advertisements

Hot Topics

Related Articles