മൂലേടം ( കുമരകം ) വടക്കത്ത് വി.പി വർഗീസ് (കൊച്ചുമോൻ – 81) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് 28 വ്യാഴാഴ്ച വൈകിട്ട് നാലിന് ബ്രദറൺ സഭയുടെ വാകത്താനത്ത് ഉള്ള യെറുശലേം മൗണ്ട് സെമിത്തേരിയിൽ. ഭാര്യ : ഷേർളി വർഗീസ്. മക്കൾ : ഫിലിപ്പ് വർഗീസ്, മാത്യു വർഗീസ് , പ്രിയ വർഗീസ്. മരുമക്കൾ : സിബി , ചിഞ്ചു , ജിൻസി.
Advertisements