പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി ഫയാസ് മഖാ സിന് ( 21 ) പരുക്കേറ്റു. കോട്ടയം കലക്ട്രേറ്റ് ഭാഗത്ത് വച്ച് വാഹനം ഇടിച്ച് മറ്റക്കര സ്വദേശി ടി.ജെ. ജെറോമിന് (85 ) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു രണ്ട് അപകടങ്ങളും.
Advertisements


