പരുമല പെരുന്നാൾ 2,3 തീയതികളിൽ

കോട്ടയം : ചരിത്ര പ്രസിദ്ധമായ പരുമല പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഈ മാസം 26 ന് കൊടിയേറും. നവംബർ 1,2 തീയതികളിലാണ് പ്രധാനപെരുന്നാൾ ആചരിക്കാറുള്ളത്. എന്നാൽ ഈ വർഷം നവംബർ 2 ഞായറാഴ്ച്ച ആയതിനാൽ പ്രധാന പെരുന്നാൾ നവംബർ 2, 3 ( ഞായർ, തിങ്കൾ) തീയതികളിലായി ക്രമപ്പെടുത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവായുടെ ഓഫീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles