ഈരാറ്റുപേട്ട :ഫലസ്തീൻ ജനതയ്ക്ക് ജന്മനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചഗസ ഐക്യദാർഡ്യ റാലി നടത്തിപി.എം. സി. ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ചേന്നാട് കവല,മുട്ടം ജംഗ്ഷൻ വഴി സെൻട്രൽ വിഷയാവതരണം നടത്തി.
Advertisements
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ , സെക്രട്ടറി വി.എസ്. ഹിലാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ, സെക്രട്ടറി ഇസ്മായിൽ കീഴേടം , കെ.യു. സുൽത്താൻ, സി.എച്ച് ഹസിബ്, കെ.എസ് ആരിഫ്, അബ്ദുൽ ലത്തീഫ് കാരയ്ക്കാട് എന്നിവർ നേതൃതം നൽകി.


