കോട്ടയം: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി യുടെ സമ്പൂർണ്ണ യോഗം നാളെ ഒക്ടോബർ 4 ശനിയാഴ്ച രാവിലെ 10 ന് കോട്ടയം ഏ.ബി. വാജ്പേയ് ഭവനിൽ നടക്കും. ജില്ലാ കമ്മറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റ് മാർ ജനറൽ സെക്രട്ടറിമാർ , സംസ്ഥാന കമ്മറ്റി, കൗൺസിൽ അംഗങ്ങൾ, മോർച്ച ജില്ലാപ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുന്ന യോഗം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദഘാടനം ചെയ്യും. പ്രസിഡൻ്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിക്കും.
Advertisements

