കോട്ടയം റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ (കെ എസ് ഇ ബി)ചാന്നാനിക്കാട് നിത്യകല്യാണിയിൽ (പാറപ്പറമ്പിൽ) പി.കെ. ജഗദമ്മ

കോട്ടയം റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ (കെ എസ് ഇ ബി)ചാന്നാനിക്കാട് നിത്യകല്യാണിയിൽ (പാറപ്പറമ്പിൽ) പി.കെ. ജഗദമ്മ (84) നിര്യാതനായി. ഭർത്താവ്: പരേതനായ പി. ശിവശങ്കരൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ – കെ എസ് ഇ ബി). മക്കൾ: മാധ്യമ പ്രവർത്തകൻ എസ്. ശ്രീകുമാർ, റിട്ട. ഡിഎംഒ (ആയുർവേദ വകുപ്പ്) ഡോ. എസ്. ശ്രീലത, മുൻ അസോസിയേറ്റ് പ്രൊഫസർ (ഐജിഎൻസിഎ, ദില്ലി) ഡോ. എസ്. ശ്രീകല. സംസ്‌കാരം നാളെ ഒക്ടോബർ അഞ്ച് ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles