പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാലിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ തോട നാൽ സ്വദേശികൾ സജിമോൻ ( 54 ) അനന്യ (17 ) എന്നിവർക്ക് പരുക്കേറ്റു. 5.30 യോടെയാണ് അപകടം. തലയോലപ്പറമ്പിൽ വെച്ച് ബൈക്ക് ഓട്ടോറിക്ഷയും കുട്ടിയിടിച്ചു ഏറ്റുമാനൂർ സ്വദേശി ജയപ്രകാശിന് ( 64 ) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.
Advertisements


