അയ്മനം കുഴിത്താർ
വട്ടത്തിൽ വീട്ടിൽ
ശ്യാം (ബിബിൻ – 𝟑𝟗) നിര്യാതനായി.
സംസ്കാരം ഇന്ന് ഒക്ടോബർ 12, ഞായറാഴ്ച വൈകുന്നേരം 𝟎𝟑.𝟎𝟎 മണിക്ക് വീട്ടുവളപ്പിൽ.
അച്ഛൻ : പരേതനായ കൃഷ്ണൻകുട്ടി,
അമ്മ : രാജമ്മ
സഹോദരങ്ങൾ : ശരത്, ശരൺ
ഭാര്യ : രാജി
(പതുപ്പള്ളി കളത്തിൽ പറമ്പിൽ കുടുംബാഗം).
മക്കൾ: ആർച്ച, ആരോമൽ.
Advertisements

