പ്രദീപ് മാളവികയ്ക്കും മുഹമ്മദ് വെമ്പായത്തിനും പുരസ്കാരം

വൈക്കം:സംസ്കാരിക വകുപ്പ്, തിലകൻ സ്മാരക വേദി എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നാടകകൃത്തിനുള്ള അവാർഡു നേടിയ മുഹദ് വെമ്പായവും ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള അവാർഡു നേടിയ പ്രദീപ് മാളവികയും. വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകമാണ്ഇരുവർക്കും അവാർഡു നേടി കൊടുത്തത്.

Advertisements

Hot Topics

Related Articles