താഴത്തങ്ങാടി ആലുംമൂട് ചക്രപ്പുരയിൽ അബ്ദുൽ ഖാദർ

താഴത്തങ്ങാടി ആലുംമൂട് ചക്രപ്പുരയിൽ അബ്ദുൽ ഖാദർ (83) നിര്യാതനായി. ഭാര്യ : പരേതയായ ഖദീജ
മക്കൾ: സക്കീർ ഹുസൈൻ (എം ആർ എഫ് വടവാ തൂർ)
മുഹമ്മദ്‌ സാലി,( മിസ്റ്റർ വാഷ് കാർ വാഷ് , കുമ്മനം)
റംല (ബഹ്‌റൈൻ). മരുമക്കൾ:സുൽഫത്ത്, അക്ബർ പാമ്പാടി, സീന ആലപ്പുഴ. ഖബറടക്കം ഇന്ന് ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 11.30 ന് താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisements

Hot Topics

Related Articles