ഭരണങ്ങാനത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്കുകൾ കുട്ടിയിടിച്ചു പരുക്കേറ്റ അമ്പാറനിരപ്പേൽ സ്വദേശി പി.എം മാത്യു ( 65) തിടനാട് സ്വദേശി വിഷ്ണു ബി ( 29 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാത്രി 9 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles