ആലുവയിൽ ബാങ്ക് ജപ്തി നടപടിയിൽ കുടുംബം തെരുവിലേക്ക്;ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബം ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നു

എറണാകുളം: എറണാകുളം ആലുവയില്‍ ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് അധികൃതരുടെ ജപ്തി നടപടി.ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.ആലുവ അർബൻ സഹകരണ ബാങ്കിൻറെ നടപടിക്കെതിരെ കുടുംബം ബാങ്കിന് മുന്നില്‍ പ്രതിഷേധമിരിക്കുന്നു. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടരുകയാണ്.

Advertisements

Hot Topics

Related Articles