പരുശുറാം എക്പ്രസ് ട്രെയിന് വൈക്കം റോഡ് റയിൽവേ സ്റ്റേഷനിൽ പൗര സ്വീകരണം നൽകി; കേന്ദ്രമന്ത്രി ജോർജ്കുര്യൻ ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി : ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി വൈക്കം റോഡ് റയിൽവേ സ്റ്റേഷനിൽ പുതിയതായി സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്പ്രസിന് പൗര സ്വീകരണം നൽകി, യോഗം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു ഫ്രാൻസിസ് ജോർജ് എം പി മോൻസ് ജോസഫ് എംഎൽഎ . ഫാ മാത്യു ചന്ദ്രൻകുന്നേൽ റയിൽവേ ഡി ആർ എം ചന്ദ്രകാന്ത് തുടങ്ങിയവർ സംസാരിച്ചു യാത്രക്കാരുടെ കാലങ്ങളായുള്ള ആവിശ്യങ്ങൾക്കൊടുവിൽ സുഗമമായ യാത്രയ്ക്കായിട്ടാണ് ഈ നടപടി.

Advertisements

Hot Topics

Related Articles