മീനടം പുന്നുപര്യാത്ത് വീട്ടിൽ ഈപ്പൻ കുര്യൻ ( രാജൻ – 72 ) നിര്യാതനായി. സംസ്കാരം നാളെ നവംബർ മൂന്ന് തിങ്കളാഴ്ച രണ്ടിന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഭാര്യ : അന്നമ്മ ( വലിയ മുണ്ടാക്കൽ കുടുംബാഗം )
മക്കൾ : സ്മിത, സൗമ്യ, ബിബിൻ.
മരുമക്കൾ :സുനിൽ (പടിഞ്ഞാറെപറമ്പിൽ, മാങ്ങാനം ), ജോൺസൺ (പൊയ്കയിൽ കൊല്ലം ).
Advertisements


