പൂവൻതുരുത്ത് മൂലേക്കടുപ്പിൽ രാജമ്മ

പൂവൻതുരുത്ത് മൂലേക്കടുപ്പിൽ രാജമ്മ (66) നിര്യാതയായി. സംസ്കാരം നാളെ നവംബർ 16 ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : ശ്രീനിവാസൻ (എം. കെ വിജയൻ). മക്കൾ : അജിഷ് അഖിൽ. മരുമകൾ: അശ്വതി താമരശ്ശേരി കാഞ്ഞിരം. പരേത പാക്കിൽ പുതു പറമ്പിൽ കുടുബാഗമാണ്.

Advertisements

Hot Topics

Related Articles