കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 മുതൽ 05:00 വരെ മാങ്കൊമ്പ്, ചേർപ്പാടം, വലവൂർ എക്സ്ചേഞ്ച്, നെല്ലിയാനി, നെല്ലിക്കയം ഫാക്ടറി, നരമംഗലം, റിയോടെക് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൈപ്പള്ളി, കളത്വ, മുതുകോര, ഇടമല, കുരിശുപള്ളി എന്നിവിടങ്ങളിൽ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ക്രൈസ്റ്റ് നഗർ, സഞ്ജീവനി, ചൂളപ്പടി, റിലൈൻസ്, സൗപർണിക, എസ്.ബി.എച്ച്.എസ് ഗ്രൗണ്ട്, എസ്.ബി.എച്ച്.എസ്, മഞ്ചേരിക്കളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും മീൻ ചന്ത, എ.ജെ റിയൽ, മീഡിയ വില്ലേജ് എച്ച്.ടി, തവളപ്പാറ, ചെത്തിപ്പുഴ പഞ്ചായത്ത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 2 മണി വരെയും വൈദുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ. കന്നുവെട്ടി ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രേവതിപടി, പാറക്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമ്പലവയൽ, വിളക്കുമാടം ഗ്രൌണ്ട്, കൊക്കാട്, മല്ലികശേരി, ചാത്തുക്കുളം, വിളക്കുമാടം പമ്പ്, വിളക്കുമാടം ബാങ്ക്, ചെമ്പകശേരി, എബി, ആർ.ജി കോളനി, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 മുതൽ 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വലിയമടക്കുഴി , റോയൽ റിവേറ , കോകോനട്ട് ലഗൂണ , മാലിക്കായൽ , അന്തോണികായൽ , അങ്ങാടിശ്ശേരി , ഫിലിപ്കുട്ടി , വട്ടേക്കായൽ തട്ടേപ്പാടം , മമ്മൂട്ടിപ്പാടം , പള്ളിക്കരി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.00 മുതൽ 6:00 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൈതമറ്റം,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും പെരുമ്പനച്ചി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കുംപുഴ ,കണ്ണാടിയുറുമ്പ് ഭാഗങ്ങളിൽ ഉച്ച കഴിഞ്ഞു 2 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളേക്കളം, ശാസ്താങ്കൽ, മുളയ്ക്കാൻതുരുത്തി, യൂദാപുരം, നിറപറ, ഉദയ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും മാത്തൻകുന്ന് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്കിന്റെ ഭാഗമായി ഏനാദി, കുഴിത്താർ, ഗ്രെയ്‌സ്, വില്ലേജ്, അയ്മനം നമ്പർ 1, പി ജോൺ, തോപ്പിൽ, പാണ്ഡവം, അഞ്ചേരി, ഇരവീശ്വരം, പൂന്തുറക്കാവ്, പുലികുട്ടിശ്ശേരി, ചാമത്തറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആരമല , റിലയൻസ് , മെഡിസിറ്റി , എൽബ , പ്ലാംച്ചുവട് , വെന്നാലി , വിജയ കൺവെൻഷൻ സെന്റർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ചുകുന്ന്, കാട്ടിപ്പടി, ആക്കാംകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പലച്ചുവട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.


