പള്ളിക്കത്തോട് പാലാ, നെച്ചിപുഴൂർ, മുണ്ടക്കാമഠത്തിൽ, ഗീതമ്മ

പള്ളിക്കത്തോട് പാലാ, നെച്ചിപുഴൂർ, മുണ്ടക്കാമഠത്തിൽ, ഗീതമ്മ (71) നിര്യാതയായി. പരേത അന്തിനാട് കിഴക്കേക്കര കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വാസുദേവപണിക്കർ. മക്കൾ : സ്മിത, സവിത, സംഗീത. മരുമക്കൾ: മധുസൂദനൻ ചങ്ങനാശ്ശേരി (റിട്ട എസ് ഐ), അനീഷ്‌ പി പള്ളിക്കത്തോട് (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, പിറവം ), അനീഷ്‌ അഞ്ചൽ(രാജഗിരി കോളേജ്). സംസ്ക്കാരം : ഇന്ന് നവംബർ 21 വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് പള്ളിക്കത്തോട് സ്വവസതിയിൽ

Advertisements

Hot Topics

Related Articles