പുതുപ്പള്ളി കണിയാമ്പറമ്പിൽ കുടുംബാംഗം മറിയാമ്മ കെ.തോമസ് അമേരിക്കയിൽ നിര്യാതയായി

പുതുപ്പള്ളി കണിയാമ്പറമ്പിൽ കുടുംബാംഗം മറിയാമ്മ കെ.തോമസ് (98) അമേരിക്കയിൽ നിര്യാതയായി. ഭർത്താവ്: തിരുവനന്തപുരം കരിങ്ങനാട്ടിൽ വീട്ടിൽ പരേതനായ തോമസ് കെ.വർഗീസ്. മക്കൾ: ബെഞ്ചമിൻ കെ.തോമസ്, ഷീല കെ.വർഗീസ്, സാജൻ കെ.തോമസ്, ഡോ.ഡേവിഡ് കെ.തോമസ്. മരുമക്കൾ: പരേതനായ മാത്യു വർഗീസ്, ഷീല തോമസ്. സംസ്‌കാരം ഡിസംബർ ആറ് ശനിയാഴ്ച അമേരിക്കയിലെ മിഷിഗണിലെ ട്രോയിയിൽ.

Advertisements

Hot Topics

Related Articles