കോട്ടയം: സൈനിക ക്ഷേമവകുപ്പ് 2025 ലെ സായുധസേനാ പതാക ദിനാചരണവും പതാക വിതരണവും നടത്തും. ഡിസംബർ ആറിന് രാവിലെ 9.45ന് കളക്ടറേറ്റ് വളപ്പിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്ര സമർപ്പണവും തുടർന്ന് സായുധസേനാ പതാക ദിനാചരണ ചടങ്ങുകളും നടക്കും. പതാക വിൽപനയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.
Advertisements


