ചെങ്ങന്നൂർ ഹാച്ചറിയിൽ നിന്നും കാടക്കുഞ്ഞുങ്ങളുടെ വിതരണം ചെയ്യുന്നു 

കോട്ടയം: മൃഗസംരക്ഷണ വകുപ്പ്  ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ എട്ടു രൂപ നിരക്കിൽ വിതരണം ചെയ്യും. താത്പര്യമുള്ള കർഷകർ 0479 2452277 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യണം.

Advertisements

Hot Topics

Related Articles