സിപിഎം വൈക്കം ഏരിയാ കമ്മറ്റി അംഗവും ഉദയനാപുരം ഈസ്റ്റ് ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പുത്തൻപാലം മുട്ടുങ്കൽ ചാത്തംകേരിൽ വീട്ടിൽ പരേതനായ എം കെ വാസുദേവന്റെ ഭാര്യ ലീല

സിപിഎം വൈക്കം ഏരിയാ കമ്മറ്റി അംഗവും ഉദയനാപുരം ഈസ്റ്റ് ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പുത്തൻപാലം മുട്ടുങ്കൽ ചാത്തംകേരിൽ വീട്ടിൽ പരേതനായ എം കെ വാസുദേവന്റെ ഭാര്യ ലീല(78) നിര്യാതയായി. സംസ്കാരം ഇന്ന് ഡിസംബർ ഏഴ് ഞായറാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ജ്യോതി( ഉദയനാപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ്), എം വി ജ്യോതിഷ് കുമാർ ( സിപിഎം പുത്തൻ പാലം സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ജ്യോതിഷ, ജ്യോതിഷ്മതി
മരുമക്കൾ. മായ, സേതു, പ്രദീപ്

Advertisements

Hot Topics

Related Articles