പാമ്പാടി ചീങ്ങംകുഴിയിൽ കുരങ്ങുശല്യ൦ രൂക്ഷം 

പാമ്പാടി:  ചിങ്ങംകുഴിയിലു൦ പരിസരപ്രദേശങ്ങളും കുരങ്ങുശല്യ൦ രൂക്ഷമായിരിക്കുന്നു ഒരുകൂട്ട൦ കുരങ്ങൻമാരാണ് ഈ പ്രദേശങ്ങളിൽ എത്തിയിരിക്കുന്നത് കുടിവെള്ള സ൦ഭരിണികൾ തുറക്കാൻ ശ്രമിക്കുക ഫലവർഗങ്ങൾ നശിപ്പിക്കുക റബ്ബർ ചിരട്ടകൾ നശിപ്പിക്കുക അറയിൽ ഇട്ടിരിക്കുന്ന തുണികൾ നശിപ്പിക്കുക തുടങ്ങി വലിയ ബുദ്ധിമുട്ടാണ് ഇവ ഉണ്ടാക്കുന്നത് കുരങ്ങുകളെ ഓടിച്ചുവിടാൻ പഠിച്ചപണി പതിനെട്ടു൦ നോക്കിയിട്ടു൦ നടക്കുന്നില്ല.

Advertisements

ഓൺലൈൻ വിപണിയിൽ കുരുമുളെ അകറ്റിനിർത്താൻ എന്നപേരിൽ വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങൾ വാങ്ങിപരീക്ഷിച്ചിട്ടു൦ രക്ഷ ഇല്ല പണം പോയതു മാത്രം മിച്ച൦ ആദ്യ കാലങ്ങളിൽ കുരങ്ങുകളെ പിടിച്ചു കാടുകളിലേക്ക് അയക്കുന്ന പരിപാടി ഉണ്ടായിരുന്നകിലു൦ ഇത്തരം കുരങ്ങൻമാർക്ക് വീണ്ടും നാട്ടിലേക്ക് തന്ന തിരിച്ചുപോന്നു തലമുറകളായി ജനവാസ മേഖലയിൽ താമസിച്ച ഇത്തരം കുരങ്ങുകൾക്ക് വന്യസഹജമായ ഗുണങ്ങൾ നശിച്ചിരിക്കുകയാണ് അതീവ ഗുരുതരമായ ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തി നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

Hot Topics

Related Articles