പാലാ : കാറിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടിതിനെ തുടർന്നു തലയിടിച്ചു പരുക്കേറ്റ വാഗമൺ സ്വദേശിനി ഗിരിജ മണികണ്ഠനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്യ്ക്ക് മുണ്ടക്കയം ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements


