ബാലസംഘം ഉദയനാപുരം ഈസ്റ്റ്‌ മേഖലാതല മെമ്പർഷിപ്പ് ഉദ്ഘാടനം നടത്തി

വൈക്കം : ബാലസംഘം ഉദയനാപുരം ഈസ്റ്റ്‌ മേഖലാതല മെമ്പർഷിപ്പ് ഉദ്ഘാടനം സി പി എം ഏരിയ കമ്മിറ്റിയംഗം കെ ദീപേഷ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ പി ജി പ്രസാദ്, കോർഡിനേറ്റർ അജിഷ ഉദയകുമാർ, ശാരുലാൽ, കെ ടി രാജേഷ്, ദിവാകരൻ, സഹദേവൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles