വിജയപുരം ഗ്രാമപഞ്ചായത്ത് ശ്രീമതി :ഷൈനി വർക്കി വേലങ്ങാടൻ പ്രസിഡന്റ്‌, ബിജു അമ്പലത്തിങ്കൽ വൈസ് പ്രസിഡന്റ്‌

കോട്ടയം : വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി യു ഡി എഫിലെ ഷൈനി വർക്കി വേലങ്ങാടൻ തിരഞ്ഞെടുക്കപ്പെട്ടു. തോമസ് ജോൺ അമ്പലത്തിങ്കൽ ആണ് വൈസ് പ്രസിഡൻ്റ്. 20 അംഗ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് 13 വോട്ട് ലഭിച്ചപ്പോൾ , എൽ ഡി എഫിന് നാല് വോട്ടുമാണ് ലഭിച്ചത്.2 അംഗങ്ങൾ ഉള്ള ബിജെപിയും,ഒരുസ്വാതന്ദ്രനും തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു…..

Advertisements

Hot Topics

Related Articles