മുക്കാലി ചെറുതോട്ടുങ്കൽ പൊന്നമ്മ 

മുക്കാലി ചെറുതോട്ടുങ്കൽ പൊന്നമ്മ (55) നിര്യാതയായി. സംസ്കാരം ഡിസംബർ 31 ബുധനാഴ്ച രാവിലെ ഒൻപതിന് പാമ്പാടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കാനം രഹബോത്ത് ചർച്ച് ഓഫ് ദി നാസറിൻ സെമിത്തേരിയിൽ. പരേത കഞ്ഞിക്കുഴി ഇടമന കുടുംബാംഗമാണ്. മക്കൾ: രഞ്ചു. മരുമകൻ: സജൻ പാറത്തോട്. 

Advertisements

Hot Topics

Related Articles