നട്ടാശേരി വായനശാലാ ലക്ഷ്മി നിവാസിൽ ഇന്ദിര രാമചന്ദ്രൻ

നട്ടാശേരി വായനശാലാ ലക്ഷ്മി നിവാസിൽ ഇന്ദിര രാമചന്ദ്രൻ (65) നിര്യാതയായി. ഭർത്താവ് : രാമചന്ദ്രൻ. സംസ്കാരം നാളെ ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ : സന്ദീപ് ബി ആർ , സൗമ്യ ആർ. പരേതനായ രതീഷ്. മരുമക്കൾ : വിവി സന്ദീപ് , ശ്യാംകുമാർ.

Advertisements

Hot Topics

Related Articles