മകരവിളക്ക് മഹോത്സവം : അഖില കേരള വിശ്വകർമ മഹാസഭ 109- നമ്പർ ശാഖാ മൂലവട്ടം യൂണിറ്റ് ഭജന മഹോത്സവം നടത്തി

കോട്ടയം : അഖില കേരള വിശ്വകർമ മഹാസഭ 109- നമ്പർ ശാഖാ മൂലവട്ടം.
മകരവിളക്ക് പ്രമാണിച്ചു ഭജന മഹോത്സവം നടത്തി. മഹോത്സവം ജോയിൻ സെക്രട്ടറി ബിജു. ഓ. സി. യുടെയും. വൈസ് പ്രസിഡന്റ്‌ അരുൺ നാരായണന്റെയും നേതൃത്വത്തിൽ നടന്നു. പി. ജയചന്ദ്രൻ. തുടർ നടപടികൾ കോ ഓർഡിനേറ്റു ചെയ്തു.

Advertisements

Hot Topics

Related Articles