പരുത്തുംപാറ രാമചന്ദ്രൻ നായർ (ലക്ഷ്മി രാമചന്ദ്രൻ)

പരുത്തുംപാറ ശ്രീവത്സം ഭവനം രാമചന്ദ്രൻ നായർ (ലക്ഷ്മി രാമചന്ദ്രൻ – 76) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 22 വ്യാഴാഴ്ച വെെകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles