തിരുവാർപ്പ് ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ആയി മുരളി കൃഷ്ണൻ കെ സിയെ നിയമിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലാണ് ഇദ്ദേഹത്തെ നിയമിച്ചത്.ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻലാലിൻ്റെ അനുമതിയോടെ കുമരകം മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ശ്രീനിവാസനാണ് ഇദ്ധേഹത്തെ നിയമിച്ചത്
Advertisements


