പയ്യപ്പാടി അടിച്ചിലിൽ എ. ജെ .ഐസക്ക് (കുഞ്ഞൂഞ്ഞ് – 89 )നിര്യാതനായി. മൃതദേഹം നാളെ ഫെബ്രുവരി എട്ട് ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങാനം ഐ. പി. സി. കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ നടക്കും. മക്കൾ : ലിസമ്മ ഐസക്ക് (റിട്ട. എ ഇ ‘ ഒ) ജെസി റോയി , ഷാജി മരുമക്കൾ – അജിത് മോൻ : റിട്ട എ ഇ ഒ ,(കഞ്ഞിക്കുഴി) , പരേതനായ റോയി (കാഞ്ഞങാട് ) , ലത (മൂവാറ്റുപുഴ ) ഭാര്യ പരേതയായ മേരിക്കുട്ടി ഐസക്ക് തിരുവല്ല കൊല്ല കുന്നേൽ കുടുംബാംഗമാണ്.
Advertisements


