അത്യാധുനിക സൗകര്യങ്ങളോടെ ഇനി കോട്ടയത്തും റെക്കോർഡിംങ് സാധ്യമാകും..! ജെ.എം മീഡിയ റെക്കോർഡിംങ് സ്റ്റുഡിയോ കോട്ടയം കിളിരൂരിൽ ഇന്ന് ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും; നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ പങ്കെടുക്കും

കോട്ടയം: അത്യാധുനിക സൗകര്യങ്ങളോടെ റെക്കോർഡിംങ് ഇനി കോട്ടയത്തും സാധ്യമാകും. കോട്ടയം കിളിരൂരിൽ ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച ജെ.എം മീഡിയയുടെ ഡിജിറ്റൽ ഓഡിയോ റെക്കോർഡിംങ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് കോട്ടയവും ആധൂനികമാകുന്നത്. ഫെബ്രുവരി 14 ന് രാവിലെ 10 ന് കോട്ടയം തിരുവാർപ്പ് കിളിരൂരിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ സ്റ്റുഡിയോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കോട്ടയത്തെ സിനിമാ , ഷോർട്ട്ഫിലിം, ഡിജിറ്റൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കടക്കം ശബ്ദ മിശ്രണം അടക്കം സാധ്യമാകുന്ന രീതിയിലാണ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കെ – ജെ.എം മീഡിയ – ഫോൺ: 9947099480, 9207190674.

Advertisements

Hot Topics

Related Articles