ചിങ്ങവനം: ചിങ്ങവനത്ത് വീട്ടുമുറ്റത്ത് ആഡംബരതത്ത പറന്നെത്തി. വിലകൂടിയ വീട്ടിൽ വളർത്തുന്ന തത്തയാണ് വഴി തെറ്റിയെത്തിയത്. കാലിൽ ഒരു റിങ് ഇട്ടിട്ടുണ്ട്. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെട്ടാൽ തത്തയെ തരാമെന്നു വീട്ടുടമ അറിയിച്ചു. ഫോൺ : 9947604396,954420 1051
Advertisements


