കൊളംബോ: ലോകം ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാൻ ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ടോസിന്റെ ഭാഗ്യം പാക്കിസ്ഥാന് ഒപ്പം. ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. സഞ്ജുവിന് പകരം അഭിഷേക് ശർമ്മ ടീമിൽ എത്തി. അർഷദീപ് സിംങ്ങിന് പകരം കുൽദീപ് യാദവും ടീമിൽ എത്തിയിട്ടുണ്ട്.
Advertisements


