അഹമ്മദാബാദ് : ട്വൻ്റി 20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഇല്ല. കഴിഞ്ഞ കളിയിൽ പരാജയപ്പെട്ട അഭിഷേക് ശർമ്മ ടീമിൽ ഉണ്ട്.
Advertisements