കാർ മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു

പാലാ : കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് പരുക്കേറ്റ ചെങ്ങളം സ്വദേശി രമേശ് ബാബുവിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles