കോട്ടയം: കേരള സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് മിഷൻ മുഖേന നടപ്പാക്കുന്ന പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി പാമ്പാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിച്ച എൻ.സി.വി.ഇ.ടി അംഗീകൃത വെയർഹൗസ് എക്‌സിക്യൂട്ടീവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 45 വയസ്സ് പ്രായമുള്ളവർക്ക് കോഴ്‌സ് സൗജന്യമാണ്. യോഗ്യത:പ്ലസ് ടു. മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. ഫോൺ: 9495999731.
Advertisements


