മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്  അപേക്ഷ ക്ഷണിച്ചു 

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സുകളാണുള്ളത്. യോഗ്യത: ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. ഫോണ്‍: 7994449314.

Advertisements

Hot Topics

Related Articles